മനുഷ്യൻ നിർമ്മിച്ച അത്ഭുതങ്ങൾ: ലോകത്തിലെ പ്രശസ്തമായ കൃത്രിമ ദ്വീപുകൾ

മനുഷ്യൻ എത്ര വലിയ കാര്യങ്ങൾ ചെയ്യാമെന്ന് കാണിക്കുന്ന ഉദാഹരണമാണ് മനുഷ്യൻ നിർമ്മിച്ച ദ്വീപുകൾ. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ദ്വീപുകൾ സാധാരണയായി സമുദ്രഭാഗങ്ങളിൽ മണ്ണ് പൂരിപ്പിച്ച് ഉണ്ടാക്കുന്നതാണ്. ഈ ദ്വീപുകൾ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിച്ചവയാണ്.ഇവയാണ് ചില പ്രധാന കൃത്രിമ ദ്വീപുകൾ:

ദി പെർൾ-ഖത്തർ (ഖത്തർ)

വിലിങ്ടൺ ദ്വീപ് (ഇന്ത്യ)

അമ്വാജ് ദ്വീപുകൾ (ബഹ്റൈൻ)

പോർട്ട് ദ്വീപ് (ജപ്പാൻ)

ഫുന്ദാവ് ദ്വീപ് (ബ്രസീൽ)

റോക്കോ ദ്വീപ് (ജപ്പാൻ)

പാം ജുമൈറ (യുഎഇ)

ചുബു സെൻട്രൈയർ വിമാനത്താവളം (ജപ്പാൻ)

പാം ജെബെൽ അലി (യുഎഇ)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top