Indian Rupee; ഇന്ത്യൻ പൈസ കൊണ്ട് പോയാൽ നിങ്ങൾ ഇവിടെ കോടീശ്വരന്മാർ, അറിഞ്ഞിരുന്നോ നിങ്ങൾ!!!

ഇന്ത്യൻ രൂപക്ക് ഉയർന്ന മൂല്യമുള്ള നിരവധി രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യൻ രൂപയും കൊണ്ട് പോയാൽ കോടീശ്വരനാകാം. ഇന്ത്യൻ രൂപയ്ക്ക് പ്രാദേശിക കറൻസിയേക്കാൾ കൂടുതൽ മൂല്യമുള്ള രാജ്യങ്ങൾ ഒന്ന് പരിചയപ്പെടാം.

ഇന്തൊനേഷ്യ

∙ 1 രൂപ = 193.77 ഇന്തൊനേഷ്യൻ റുപ്യ

ലോകത്തിലെ ഏറ്റവും വലുതും മനോഹരമായ ദ്വീപ സമൂഹമാണ് ഇന്തോനേഷ്യ. 17000 ത്തിലദികം ദ്വീപുകളാണ് ഇവിടെയുള്ളത്. ഇവിടെ നമ്മുടെ ഒരു രൂപയുടെ മൂല്യം 193.77 രൂപയാണ്.

വിയറ്റ്നാം

1 രൂപ = 298.91 വിയറ്റ്നാമീസ് ഡോങ്

ലോകത്തിലെ തന്നെ ഏറ്റവും പവർ കുറഞ്ഞ കറൻസിയാണ് വിയറ്റ്നാമിലേത്. ഇന്ത്യയിലെ 1 രൂപ എന്നുപറയുന്നത് 298.91 വിയറ്റ്നാമീസ് ഡോങ് ആണ്. നൂറു രൂപ കയ്യിൽ ഉണ്ടെങ്കിൽ 29,593 ഡോങ് ആയി. ഏറ്റവും സമ്പന്നമായ നഗരങ്ങളും മനോഹരമായ രാജ്യങ്ങളും ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണുമാണ് വിയറ്റ്‌നാമിലേത്.

ലാവോസ്

∙ 1 രൂപ = 253.25 ലാവോഷ്യൻ കിപ്പ്

ലാവോഷ്യൻ കിപ്പിന് താരതമ്യേനെ മൂല്യം കുറവാണ്. ഇന്ത്യയുടെ ഒരു രൂപ എന്നത് 259.43 ലാവോഷ്യൻ കിപ്പാണ്. സംസ്‌കാരവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമാണ് ലാവോസ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഈ ഭൂപ്രദേശം ശാന്തമായ ബുദ്ധ വിഹാരങ്ങൾ, പർവ്വതങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ എന്നിവകൾ കൊണ്ട് പേരുകേട്ടതാണ്

∙ കംബോഡിയ

∙ 1 രൂപ = 46.76 കംബോഡിയൻ റിയൽ

കംബോഡിയൻ റിയലിന് താരതമ്യേനെ കുറഞ്ഞ മൂല്യമാണ്. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മുപ്പതു ദിവസം വരെയുള്ള കാലാവധിയിലേക്ക് വീസ ഓൺ അറൈവൽ ലഭിക്കും.

∙ പരാഗ്വേ

∙ 1 രൂപ = 93.60 പരാഗ്വേ ഗ്വാറാനി

തെക്കേ അമേരിക്കയിൽ അർജന്റീന, ബൊളീവിയ, ബ്രസീൽ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ഭൂപ്രദേശമാണ് പരാഗ്വേ. ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, പരാഗ്വേയെ പലപ്പോഴും “തെക്കേ അമേരിക്കയുടെ ഹൃദയം” എന്നു വിളിക്കുന്നു.

∙ ദക്ഷിണകൊറിയ

∙ 1 രൂപ = 17.19 ദക്ഷിണ കൊറിയൻ വോൺ

ദക്ഷിണകൊറിയയിൽ ഇന്ത്യയിലെ ഒരു രൂപയുടെ വില 17. 19 ദക്ഷിണ കൊറിയൻ വോൺ ആണ്. മനോഹരമായ യാത്രാനുഭവം സമ്മാനിക്കാൻ ദക്ഷിണകൊറിയയ്ക്ക് സാധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top